തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കേ ആദായ നികുതി വകുപ്പ് കേരളത്തിലും പണിതുടങ്ങി; സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; അഞ്ച് കോടി പത്തുലക്ഷം രൂപയുടെ..
1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്‌സഡ് ഡിപ്പോസിറ്റാണ്.
0 Comments
06/04/2024