എസ്എഫ്ഐക്കാർക്ക് ധീരജിൻ്റെ അവസ്ഥയുണ്ടാകും; ഭീഷണിയുമായി ഇടുക്കി ഡി.സി.സി അധ്യക്ഷൻ
രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള നടപടി തുടര്‍ന്നാലാണ് എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിൻ്റെ അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്
0 Comments
27/06/2022