ഗോ പൂജ നടത്തുന്നതിനിടെ പശു സ്വർണമാല വിഴുങ്ങി; ചാണകത്തിലൂടെ ലഭിച്ചില്ല; അവസാനം സ്‌കാനിങും പശുവിന് ശസ്ത്രക്രിയയും
ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെ പശുവിൻ്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു
0 Comments
12/12/2021