കൊവിഡ് : വെ​ന്‍റി​ലേ​റ്റേ​ര്‍, മാ​സ്കു​ക​ള്‍, പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍, എ​ന്നി​വയ്ക്ക് നികുതി ഒഴിവാക്കി കേന്ദ്രസർക്കാർ

വെ​ന്‍റി​ലേ​റ്റേ​ര്‍, സ​ര്‍​ജി​ക്ക​ല്‍ മാ​സ്കു​ക​ള്‍, കോ​വി​ഡ്-19 പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

0 Comments