കേരളത്തില്‍ ഇന്ന് 38,460 പേർക്ക് കോവിഡ്; കാസർകോട് 939; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
07/05/2021