നമ്മോട് പറയും പരസ്‌പരം അകലം പാലിക്കണമെന്ന്; ആരോഗ്യ വകുപ്പ് ജീവനക്കാർ തിങ്ങി നിറഞ്ഞ് ഒരേ ബസ്സിൽ യാത്ര ചെയ്യും; സുരക്ഷയുടെ കാര്യത്തിൽ ഗുരുതര വീഴ്ച്ച
ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും വാഹങ്ങളിൽ യാത്രചെയ്യുമ്പോൾ പരസ്‌പരം സ്പർശിക്കാൻ പാടില്ല എന്നും നമ്മോട് നിരന്തരം പറയുന്ന ഉദ്യോഗസ്ഥർക്കാണ് ഈ വലിയ ദുരിതം ഉണ്ടായിരിക്കുന്നത്.
0 Comments
03/04/2020