കാസര്‍കോട് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം,പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിർബന്ധമാക്കി; കാലാവധിയും കൂടുതല്‍ വിവരങ്ങളും അറിയാം
അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് പാസ് അനുവദിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും.
0 Comments
09/07/2020