സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

0 Comments

കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി

ജൂലൈ 11 ന് നഫീസക്കും മകന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അന്ന്തന്നെ രണ്ടുപേരേയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായിപ്രവേശിപ്പിച്ചു.

0 Comments