കോവിഡ് സമൂഹവ്യാപന സാധ്യത; കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും മത്സ്യവിപണനവും 31 വരെ നിരോധിച്ചു; നീലേശ്വരം നഗരസഭയില്‍ സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ശക്തമാക്കും
നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ ഉറപ്പുവരുത്തണം.
0 Comments
24/07/2020