കേരള തുളു അക്കാഡമി ചെയർമാൻ കഥ – തിരക്കഥ – സംവിധാനം നിർവഹിച്ച കൊറോണ ബോധവത്കരണ ഹ്രസ്വ ചിത്രത്തിൽ കാസർകോട് ജില്ലാ കളക്ടറും; 15 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ജന ശ്രദ്ധയാകർഷിക്കുമ്പോൾ
ഐ.ഇ.സി കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷനാണ് 15 മിനിട്ട് ദൈർഘ്യമുള്ള "കുണിക്കെ- The Noose" എന്നപേരിൽ കന്നഡ ചിത്രം നിർമിച്ചത്.
0 Comments
24/10/2020