ചേച്ചിയുടെ വിവാഹം കൂടാനെത്തിയ ബന്ധുവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി മാതാപിതാക്കൾ

ഏറെ നേരത്തിന് ശേഷവും യുവതി മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു.

0 Comments