അന്തിമ ഒരുക്കങ്ങളുടെ പരിശോധന: മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ കാസര്‍കോട് കളക്ടർ സന്ദർശിച്ചു
കാസർകോട് ഗവ.കോളേജിലെ സന്ദർശനത്തിൽ കാസർകോട് വരണാധികാരി പി. ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാർ, തഹസിൽദാർ ടി. വിജയൻ തുടങ്ങിവർ പങ്കാളികളായി.
0 Comments
20/04/2021