മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീ കരുത്തായി സാഫ്; സാമ്പത്തിക ഭദ്രത ഉറപ്പാക്കി തീരമൈത്രി; കടല്‍ രുചികള്‍ നുണയാന്‍ തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍
സംരംഭം മെച്ചപ്പെടുത്തുന്നതിനായി സംരംഭത്തിലെ ഒരംഗത്തിന് 50000 രൂപ എന്ന തോതില്‍ കേരള ബാങ്ക് വഴി ലോണ്‍ നല്‍കുന്ന പദ്ധതിയാണ് ലോങ്ങ് ടേം ലോണ്‍ പദ്ധതി.
0 Comments
21/06/2022