യു.പിയിലെ കൊറോണ മാതാ ക്ഷേത്രം പൊളിച്ചുനീക്കി; പോലീസിനെതിരെ നാട്ടുകാർ; ആരോപണം നിഷേധിച്ച് പോലീസ്

കോവിഡ് ബാധയില്‍ നിന്നും ഗ്രാമവാസികൾക്ക് രക്ഷ നേടാനാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് ക്ഷേത്രം നിർമ്മിച്ചത്.

0 Comments