തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം
സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സമവായ നീക്കം
0 Comments
10/03/2020