ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും; സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബയോഡീസല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഇതിന്‍റെ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്.
0 Comments
15/09/2021