വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്ന് നിര്‍ബന്ധിച്ചു; മതംമാറ്റ നിരോധന നിയമപ്രകാരം യുവാവ് അറസ്റ്റില്‍
വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
0 Comments
17/06/2021