രാഹുൽ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത് നേപ്പാള്‍ പ്രധാനമന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്ത്; വിവാഹം ഇന്ത്യാ വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സുംനിമ ഉദ്ദാസിൻ്റെയും; കോണ്‍ഗ്രസിനേയും രാഹുലിനെയും പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്
ഇന്ത്യ വിരുദ്ധതയ്ക്ക് പേരുകേട്ട സുംനിമ ഉദ്ദാസിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളിലെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
0 Comments
04/05/2022