ലോക്ക്ഡൗൺ; കേരളത്തിലെ നിയന്ത്രിത ഇളവുകള്‍ ഇന്ന് മുതല്‍; തുറക്കുന്ന സ്ഥാപനങ്ങൾ ഇവയാണ്

ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മേഖലകളില്‍ നല്‍കിയ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. വര്‍ക്കുഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്പ്യൂട്ടർ, ഫാന്‍, എ സി വില്‍പ്പന…

0 Comments