പെൻഷൻ തുടർന്നും ലഭിക്കണോ? മസ്റ്ററിങ് ചൊവാഴ്‌ച മുതൽ; സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് തുടങ്ങി
അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശ സ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്
0 Comments
25/06/2024