വിദേശ മദ്യം ഇനി ഓൺലൈനായി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി കൺസ്യൂമർഫെഡ്

ആവശ്യമുള്ള വിദേശ മദ്യം തെരഞ്ഞെടുക്കാം. ഓൺലൈനിലൂടെ ബിയറും, വൈനുമടക്കം ലഭ്യമാണ്. തെരഞ്ഞെടുക്കുന്ന മദ്യം കാർട്ടിൽ ഉൾപ്പെടുത്തിയ ശേഷം പണം അടയ്ക്കണം.

0 Comments