കേരളത്തില്‍ നടക്കുന്നത് കൺസൽട്ടൻസി ഭരണം; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കെ.പി.എം.ജി, പി.ഡബ്ല്യു.സി, ഏണസ്റ്റ് ആൻഡ് യങ് എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് ഇവിടെ കൺസൽട്ടൻസികളായി വന്നിട്ടുള്ളത്.
0 Comments
19/07/2020