പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മണ്ണെടുപ്പ്, കുഴല്‍കിണര്‍ നിര്‍മ്മാണം അനുവദനീയമല്ല; കേടുപാടുകള്‍ കണ്ടെത്തിയാല്‍ കളക്ടറേറ്റില്‍ വിവരം അറിയിക്കണം

കബണൂര്‍ വില്ലേജില്‍ കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് മെയ് 7ന് ഓ.എഫ്.സി കേബിള്‍ മുറിഞ്ഞതായി ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

0 Comments

നിര്‍മ്മാണ പ്രവൃത്തികള്‍ വൈകുന്നത് കരാറുകാര്‍ ഒഴിവാക്കണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരെ അവലോകന യോഗത്തിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

0 Comments