വീണ്ടും ട്വിസ്റ്റ്; ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.

0 Comments

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നു; ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി

സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു.

0 Comments

മാധ്യമങ്ങള്‍ ഉപജാപക സംഘത്തിന്‍റെ വക്താക്കളാവുന്നു; സ്വര്‍ണ്ണ കടത്ത് കേസില്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി

ചില മാധ്യമങ്ങളുടെ തലക്കെട്ടും റിപ്പോര്‍ട്ടും വ്യത്യസ്തം. എന്താണ് ഉദ്ദേശം. വേറെ പലര്‍ക്കും മറ്റ് പല ഉദ്ദേശവും കാണും. രാഷ്ട്രീയമായി എന്നെ തകര്‍ക്കാനുള്ള ശക്തികളുണ്ടാവും.

0 Comments