നടക്കുന്നത് നാടകീയ നീക്കങ്ങള്‍; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സച്ചിൻ പൈലറ്റിനെ കോണ്‍ഗ്രസ് നീക്കി; സച്ചിനോട് തങ്ങള്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാൻ ബി.ജെ.പി നേതാവിന്‍റെ ക്ഷണം
104 എം.എൽ.എമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എം.എൽ.എമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
0 Comments
14/07/2020