സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ; പൊതുസമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
0 Comments
11/02/2022