രാജസ്ഥാനില്‍ റിസോര്‍ട്ട് രാഷ്ട്രീയം; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിന്‍റെ സൂചനകള്‍; സച്ചിന്‍ പൈലറ്റ്‌ ബി.ജെ.പിയിലേക്ക്?

മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു.

0 Comments