രഹസ്യ വിവരങ്ങള്‍ നല്‍കിയാല്‍ സമ്മാനം നേടാം; തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

ലഹരി വിരുദ്ധ ഡ്രൈവിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 25 മുതല്‍ തുടങ്ങി. ജനുവരി രണ്ട് വരെയാണ് പ്രത്യേക പരിശോധനകള്‍ നടക്കുക.

0 Comments