എക്‌സൈസ് വകുപ്പിന്‍റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും.

0 Comments

സംസ്ഥാനത്തെ 69 മണ്ഡലങ്ങളിലായി 2 ലക്ഷത്തിലധികം കള്ളവോട്ടുകൾ; തെളിവ് ഉള്‍പ്പെടെ പരാതി നൽകുമെന്ന് ചെന്നിത്തല

താൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല

0 Comments

വ്യവസായിക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് വ്യാജവാര്‍ത്ത; ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.

0 Comments