കാസര്‍കോട് നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികള്‍ സമാഹരിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്‍റെ കരുതല്‍
എം.വി ഐ രതീഷിന്‍റെയും ഡ്രൈവര്‍ മനോജ് കുമാറിന്‍റെയും നേതൃത്വത്തില്‍ നീലേശ്വരം അനന്തംപള്ള മധുവിന്‍റെ പാടശേഖരത്തില്‍ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.
0 Comments
20/04/2020