ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവന്‍; ആരോപണവുമായി കെ.സുധാകരൻ

ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ

0 Comments