മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന എല്ലാ നിർദേശങ്ങളും പൂർണ്ണമായും പാലിക്കണം: കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

കൊറോണ വൈറസ് അതിവേഗം പടരുന്നതിനാൽ അതിന്‍റെ വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചിട്ടുണ്ട്.

0 Comments

ഡൽഹിയിലെ വര്‍ഗ്ഗീയ കലാപം ആസൂത്രിതം; കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍ ഇങ്ങിനെ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണസമിതിയാണ് അന്വേഷണത്തിന് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്.

0 Comments