കണ്ണൂരിന് ആദ്യമായി സിറ്റി പോലീസ് കമ്മീഷണര്‍; ആര്‍. ഇളങ്കോ ചുമതല ഏല്‍ക്കും; റൂറല്‍ എസ്.പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു
ക്രമസമാധാന നില തൃപ്തികരമായി നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണനയെന്ന് നവനീത് ശര്‍മ്മ പറഞ്ഞു.
0 Comments
02/01/2021
ക്രമസമാധാന നില തൃപ്തികരമായി നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണനയെന്ന് നവനീത് ശര്‍മ്മ പറഞ്ഞു.
സി.പി.ഐ.എം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡി.ജി.പിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്.