കൊവിഡ് വ്യാപന പ്രതിരോധം; തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും; 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം
കോവിഡ് വ്യാപനം തടയുന്നതിനായി പൂന്തുറയില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
0 Comments
08/07/2020