കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും; ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് കളക്ടര്‍
രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി
0 Comments
03/07/2020