ലോകം ഇന്ന് എത്തിനിൽക്കുന്നത് ശീതയുദ്ധകാലത്തെക്കാൾ അപകടകരമായ അവസ്ഥയിൽ; വൻശക്തികൾ തമ്മിലുള്ള ചെറിയ ആശയ പിഴവ് പോലും വിനാശത്തിലേക്ക് നയിക്കാം; മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ

എല്ലാ കക്ഷികളോടും അവരുടെ വാചാടോപങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. പൊതു പ്രസ്താവനകൾ പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിടുന്നതായിരിക്കണം

0 Comments