കയര്‍ ഭൂവസ്ത്രമണിഞ്ഞ് പിലിക്കോട് പഞ്ചായത്തിലെ തോടുകള്‍; തോടുകള്‍ പുനരുജ്ജീവിപ്പിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിക്ക് തുടക്കമായി

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അധ്യക്ഷയായി.

0 Comments

പാരാസെയ്‌ലിങ്ങിനിടെ പാരച്യൂട്ടിൻ്റെ വടം പൊട്ടി; ദമ്പതികള്‍ കടലില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അവധിക്കാലം ആഘോഷാക്കാനാണ് ദമ്പതികള്‍ ദിയുവിലെത്തിയത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇരുവര്‍ക്കും രക്ഷയായത്.

0 Comments