ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കാം; കോഫി ഗുളികയിലൂടെ ലോക ശ്രദ്ധനേടി മലയാളി വിദ്യാര്‍ത്ഥിനികള്‍
അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയാണ് മലയാളി വിദ്യാര്‍ത്ഥിനികൾ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്.
0 Comments
18/07/2021