സംസ്ഥാനത്തെ തീരദേശത്തെ തീവ്ര നിയന്ത്രിത മേഖലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; പ്രദേശത്തെ കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും; കൂടുതല്‍ അറിയാം
ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനുമുള്ള അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു.
0 Comments
12/07/2020