അതിര്‍ത്തി ലംഘിച്ചു; കേരളാ തീരത്ത് അതിർത്തി മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടി തീര സംരക്ഷണ സേന; കണ്ടെത്തിയത് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും

19 പേർ ബോട്ടിലുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ്

0 Comments