കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍
ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സി.എന്‍.എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സി.എന്‍.എന്‍ പുറത്തിറക്കിയ നിര്‍ദേശം.
0 Comments
08/08/2021