കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 33 പേര്‍ വിദേശത്ത് നിന്ന് വന്നവർ; പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവ്
കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത്.
0 Comments
29/05/2020