കേരളത്തിൽ ഇന്ന് 4892 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 73; രോഗവിമുക്തി 4832; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
17/02/2021