പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കരുത്; പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി
നേരത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവർത്തകർ വിളിക്കരുതെന്ന് പാർട്ടി നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.
0 Comments
11/12/2021