കേരളാ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്; ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും ഇനിയും തുടരും

ആദ്യ ഘട്ടത്തിൽ രോഗ വ്യാപനമുണ്ടായപ്പോൾ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു.

0 Comments

കിറ്റും പെൻഷനും മുടക്കാൻ വേണ്ടി പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു; രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച്‌ മുഖ്യമന്ത്രി

ഇരട്ടവോട്ടും മഷി മായ്ക്കാനുള്ള രാസവസ്തു സംഘടിപ്പിക്കുന്നതും എല്ലാം യു.ഡി.എഫ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

0 Comments