മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സ്വപ്ന സുരേഷിനെ ചേർത്ത് വച്ച് കൃത്രിമം; ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് നേതാവ് എന്നിവര്‍ക്കെതിരെ പരാതി
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കള്ള പ്രചാരണം നടത്തുന്നത് ഇന്ന് വലിയ സാമൂഹ്യ പ്രശ്നമായി മാറി. ഉന്നത മൂല്യങ്ങൾ പുലർത്തുന്നവരെ പോലും കരിവാരി തേക്കാൻ സാമൂഹ്യ മാധ്യമങ്ങളെയും മറ്റും ഉപയോഗിക്കുന്നു.
0 Comments
12/07/2020