താജ്മഹലിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളില്ല; വിവാദങ്ങളിൽ പ്രതികരണവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; ചിത്രങ്ങൾ പുറത്തുവിട്ടു
കഴിഞ്ഞ ദിവസമാണ് താജ്മഹലിൻ്റെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിൻ്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയത്.
0 Comments
17/05/2022