ഉച്ചവിശ്രമം നൽകാതെ പണിയെടുപ്പിച്ചു ; ഖത്തറിൽ 106 സൈറ്റുകള്‍ക്ക് പൂട്ടിട്ട് തൊഴിൽ മന്ത്രാലയം
ഭൂരിഭാഗവും കോൺട്രാക്ടിങ് മേഖലയിലാണ്. ജൂണിൽ നടത്തിയ സമാന പരിശോധനയിൽ 232 സൈറ്റുകൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
ഭൂരിഭാഗവും കോൺട്രാക്ടിങ് മേഖലയിലാണ്. ജൂണിൽ നടത്തിയ സമാന പരിശോധനയിൽ 232 സൈറ്റുകൾക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്.
വിമാനത്താവളത്തിലെ റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോയെന്നും അപകടം ഉണ്ടായത് എങ്ങനെയെന്ന് സി.ബി.ഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി.
രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.
ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.