അജൈവ മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃക; ക്ലീന്‍ കേരള കമ്പനി കാസർകോട് ജില്ലയില്‍ നീക്കം ചെയ്തത് 1618.215 ടണ്‍
തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിത കര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്.
0 Comments
01/09/2022