പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീന്‍ കാസര്‍കോട് ദിനം ആചരിച്ചു
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി.
0 Comments
17/04/2023
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി.
കഴിഞ്ഞ മാസം മാത്രം കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 335 മയക്കുമരുന്ന് കേസുകള്‍. ജനുവരിയില്‍ ഇത് 70 ആയിരുന്നു.
പോലീസ് സംഘത്തിൽ എ.എസ്.ഐ ക്ഷ്മണൻ, എസ്.സി.പി.ഓ ദിലീഷ്, സി.പി.ഓ സുധീഷ് ഡ്രൈവർ ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കളക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ചു
എല്ലാ ഓഫീസുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സമ്പൂര്‍ണ്ണ ശുചീകരണ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു